പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച RSS മുഖ്യശിക്ഷക് അറസ്റ്റില്‍ | Oneindia Malayalam

2017-08-18 0

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോലി ബലാത്സംഗം ചെയ്ത ആര്‍എസ്എസ് മുഖ്യശിക്ഷക് അറസ്റ്റില്‍. വലിയശാല ചിത്രനഗര്‍ കല്യാണമന്ദിരത്തില്‍ ജയദേവ്(20) ആണ് അറസ്റ്റിലായത്. കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രം തടയാനുള്ള പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരിക്കി. ഇയാളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.